ഉ. വിശ്വകർമണേ നമഃ
ശ്രീ ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് നിർമിച്ച ശ്രീ കൊടുങ്ങല്ലൂർവേലപ്പനചാരിയുടെ ജേഷ്ഠപുത്രനായ പറവൂർ കുഞ്ചനാചാരിയുടെ പേരകിടവാണ് സ്വാമിനാഥനാചാരി. ആയിരകണക്കിന് വർഷം പാരമ്പര്യമുള്ള കുലത്തൊഴിൽ നിലനിർത്തി കൊണ്ടുവരുന്ന ഇന്നത്തെ തലമുറയിലെ പ്രധാനിയാണ് സ്വാമിനാഥനാചാരി. METAL EMBOSSING CASTING എന്നിവ ഇന്നും പഴയരീതിയിൽ ചെയ്തുവരുന്നു. N പറവൂർ മൂകാംബികയിലെ തറവാട്ടിൽലാണ് പണിശാല തിരുചിത്രകൂടം ശില്പശാല